Trending

പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവം; റിമാൻ്റിൽ കഴിഞ്ഞ ഒരാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.




താമരശ്ശേരി: പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ റിമാൻ്റിൽ കഴിഞ്ഞ ഒരാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

 തട്ടികൊണ്ടു പോകലിന് രണ്ടാഴ്ച മുമ്പ് പരിസരം നിരീക്ഷിക്കാനായി പരപ്പൻ പൊയിലിൽ എത്തിയ സംഘത്തിന് കാർ വാടകക്ക് എടുത്തു നൽകിയ കാസർഗോഡ് ചന്ദ്രഗിരി ചെമ്പരിക്ക ഉസ്മാൻ മൻസിലിൽ സി.എ ഉസയിനെയാണ് ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Post a Comment

Previous Post Next Post