Trending

പ്രവാസിയെ തട്ടികൊണ്ടു പോയ കേസ്;മൊബൈൽ ഫോൺ കണ്ടെത്തി





താമരശ്ശേരിയിൽ നിന്നും തട്ടികൊണ്ടു പോയ പ്രവാസി മുഹമ്മദ് ഷാഫിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കാറിൻ്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും തെളിഞ്ഞു.

DIG ഇന്ന് വീണ്ടും താമരശ്ശേരിയിൽ.

Post a Comment

Previous Post Next Post