യാത്രക്കാർക്കും, തൊഴിലാളികൾക്കും, മറ്റുഎല്ലാവർക്കും കാരാടി മഹല്ലിലെ വീടുകളിൽ നിന്ന് കളക്ട് ചെയ്ത ഭക്ഷപ്പൊതി വിതരണം ചെയ്തു. മഹല്ല് വൈസ് പ്രസിഡന്റ് അബ്ബാസ് ഡോക്ടർ മുഹമ്മദ്‌കുട്ടി ഹാജിക്ക് ആദ്യ പൊതി കൈമാറിക്കൊണ്ട് ഉത്ഘാടനം ചെയ്തു.മുന്നൂറോളം പൊതി ഭക്ഷണം ഉച്ചക്ക് 12മണിയോടെ വിതരണം ചെയ്തു തീർത്തു. ഇതിലേക്ക് ഭക്ഷണം തന്നു സഹകരിച്ച എല്ലാവീട്ടുകാർക്കും സെക്രട്ടറി സദഖത്തുള്ള നന്ദിയും പറഞ്ഞു.
