Trending

ആശുപത്രിയിൽ നിന്ന് മടങ്ങവേ ഭർത്താവുമായി വാക്കുതർക്കം; ഓട്ടോയിൽ നിന്ന് ചാടിയ ഗ‌ർഭിണി തല പോസ്റ്റിലിടിച്ച് മരിച്ചു





ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് ചാടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള ജംഗ്ഷന് സമീപത്തായിരുന്നു സംഭവം  ഭർത്താവിനൊപ്പം ആശുപ്രതിയിൽ പോയി മടങ്ങുകയായിരുന്നു. ഓട്ടോയിൽ വച്ച് സുബിനയും ഭർത്താവ് അഖിലും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും തുടർന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു
 

 

 

 

Post a Comment

Previous Post Next Post