താമരശ്ശേരി മിനി ബൈപ്പാസിൽ ഷമീന തിയറ്ററിന് മുന്നിൽ വെച്ചു നടന്ന വാഹന അപകടത്തിൽ കൊടുവളളി കരുവൻ പൊയിൽ വെണ്ണക്കോട് സ്വദേശി ഇർഫാൻ (21), നടുവണ്ണൂർ സ്വദേശി മുഹമ്മദ് ഫലാഹ് (21 ) എന്നിവർക്കാണ് പരുക്കേറ്റത്.
ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
