Trending

വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു.






മുക്കം:കഴിഞ്ഞ മാസം അഗസ്ത്യമുഴിയിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കൊടിയത്തൂർ കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) മരണപ്പെട്ടു.

കഴിഞ്ഞ മാസം അഗസ്ത്യമുഴിയിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ: അശ്വതി.

സഹോദരൻ: പരേതനായ ജവാൻ രതീഷ്.

Post a Comment

Previous Post Next Post