ഞായറാഴ്ച രാത്രിയാണ് വീട്ടിൽ വെച്ച് ജനൽ ചില്ലുകൾ കൊണ്ട് കൈക്ക് മുറിവേറ്റത്.
വീട്ടിലെ പൊട്ടിയ ജനൽ ചില്ലു കൊണ്ട്കൈക്ക് മുറിവേൽക്കുകയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: അഷില.
പിതാവ്: നാണു .
മാതാവ് :ജാനകി .
മക്കൾ: ആത്മിക സഹോദരങ്ങൾ നിജേഷ്, ലിനീഷ്.
