അടിവാരം: മുപ്പതേക്ര പരേതനായ പനങ്ങാം കുന്നത്ത് ശേഖരൻ്റെ ഭാര്യ യശോദ (82) നിര്യാതയായി.
മക്കൾ: മണി സി, സുകുമാരൻ പി.കെ., മിനി ജോസ്, രാജൻ. പി.കെ.
മരുമക്കൾ: സരസ, റീജ സുകുമാരൻ ,ജോസ് പി., ഷീബ രാജൻ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് കാരക്കുന്ന് ശ്മശാനത്തിൽ നടക്കും
