Trending

എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിലെ പ്രതി പിടിയിലായതായി സൂചന





കോഴിക്കോട്ട് ട്രെയിനിൽ തീയിട്ട പ്രതിയെ കണ്ണൂരിൽ നിന്നും പോലീസ് പിടികൂടിയതായി സൂചന.

യു പി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിനെയാണ് പോലീസ് പിടികൂടിയത് എന്നാണ് ചില ദ്യശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.,

പ്രതി കോഴിക്കോട് താമസിച്ചിരുന്നുവെന്നും
കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നുവെന്നും
പൊലീസ് പറയുന്നു.


Post a Comment

Previous Post Next Post