താമരശ്ശേരി: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ രാജഗോപാലിൻ്റെ ഭാര്യ ലീല (53) യെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ലീലയുടെ സഹോദരി ഭർത്താവാണ് രാജൻ, ലീലയുടെ മകൻ രോണുവിനെ കൊലപ്പെടുത്തിയ കേസിലും രാജനാണ് പ്രതി.
