Trending

നിര്യാതനായി.



പുതുപ്പാടി:അയ്യിൽപരേതനായ ഹുസൈന്റെ മകൻ ഹാരിസ് (41) നിര്യാതനാായി.

മാതാവ്:ചോയിമഠം കുന്നത്ത് ഫാത്തിമ.
ഭാര്യ:ഫരീദ(എളേറ്റിൽ വട്ടോളി).

മക്കൾ:ഷമീം റോഷ്ന,നിയ ഫാത്തിമ, മുഹമ്മദ് നിയാൻ.
ഖബറടക്കം ഇന്ന് രാത്രി 7.30 ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post