Trending

ചുരത്തിൽ ടിപ്പർ ലോറി ഇടിച്ച് താഴ്ചയിലേക്ക് തെറിച്ചു വീണ് പരുക്കേറ്റ ബുള്ളറ്റ് യാത്രികൻ മരിച്ചു.






താമരശ്ശേരി: ചുരത്തിൽ ഇന്നലെ നടന്ന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. 

ബത്തേരി ചുള്ളിയോട് പൊട്ടയങ്ങൽ റാഷിദ് (25)ആണ് മരിച്ചത്

ചുരം എട്ടാം വളവിന് താഴെ ബുള്ളറ്റ് ടിപ്പറുമായി കൂട്ടിയിടിച്ച്  കൊക്കയിലേക്ക് തെറിച്ച് വീണായിരുന്നു അപകടം. 


Post a Comment

Previous Post Next Post