Trending

കാണ്മാനില്ല



കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്ത് ഒന്നാം വാർഡ് കാക്കണഞ്ചേരി രാജഗോപാലിൻ്റെ ഭാര്യ ലീല ( 53) യെ കാണ്മാനില്ല.

വീടിനോട് ചേർന്ന ഭാഗങ്ങളിലെല്ലാം നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.

Post a Comment

Previous Post Next Post