Home കോടഞ്ചേരി ചിപ്പിലത്തോട് കണലാട് വനമേഖലയില്‍ തീപിടിത്തം byWeb Desk •14 April 0 കോടഞ്ചേരി ചിപ്പിലത്തോട് കണലാട് വനമേഖലയില്‍ തീപിടിത്തം. സ്വകാര്യവ്യക്തിയുടെ കൃഷിഭൂമിയിലാണ് തീപടര്‍ന്നത്. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ് Facebook Twitter