Trending

നിര്യാതനായി




കോടഞ്ചേരി: ആദ്യകാല കുടിയേറ്റക്കാരനും താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ കായികാധ്യാപകനും ആയിരുന്ന  സി. ജെ  അബ്രാഹം ചൂരപ്പൊയ്കയിൽ (104) നിര്യാതനായി.

സംസ്കാരം നാളെ (05/04/23) 2:30ന് കോടഞ്ചേരി സെന്റ് മേരീസ്  തീർത്ഥാടന ദേവാലയത്തിൽ.

ഭാര്യ: പരേതയായ അന്നമ്മ ചെല്ലംകോട്ട് കുടുംബാംഗം.

മക്കൾ:അബ്രഹാം  (എക്സ് മിലിറ്ററി) അന്നമ്മ,ഷാജി, ആൻറണി (റിട്ടയേർഡ് കായികാധ്യാപകൻ). ബാബു (യു.കെ) , ജോജി(എറണാകുളം), സജി  സെൻറ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കോടഞ്ചേരി) ,മേരി അബ്രാഹം(കട്ടിപ്പാറ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ),

മരുമക്കൾ:മേരിക്കുട്ടി ആനിതോട്ടത്തിൽ, ജോസഫ് പാലാത്തറ, റോസമ്മ വെള്ളാപുഴ,വത്സ കാരിക്കൊമ്പിൽ, ഷാന്റി ചുരുളിയിൽ (യു. കെ),രോഹിണി പുത്തൻപുരയിൽ കോട്ടയം, ഷാജു കരിപ്പുകാട്ടിൽ,റോജി കാവിൽപുരയിടം.

Post a Comment

Previous Post Next Post