Trending

നിര്യാതനായി



കൊടുവള്ളി : കരീറ്റിപ്പറമ്പ്  മൂഴിക്കൽ യുവി മുഹമ്മദ്‌ ഹാജി (64) നിര്യാതനായി.

 ഭാര്യ:സൈനബ.

  മക്കൾ:അബ്ദുൽ ബഷീർ,ഷാനിബ,സാജിറ,ഫസീല,താഹിറ.

 മരുമക്കൾ: ഇബ്രാഹിം കുട്ടി അമ്പലക്കണ്ടി,നിസാർ കളരാന്തിരി ഷാഹിദ് കരീറ്റിപ്പറമ്പ്,മുജീബ് നടമ്മൽപൊയിൽ.

 മയ്യത്ത് നിസ്കാരം ഇന്ന് 1:15 നു കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post