Trending

പാചക വാതക വില വർദ്ധന, DYFI പ്രതിഷേധ പ്രകടനം നടത്തി.








പാചകവാതക വില വർദ്ധനവിൽ പ്രധിഷേധിച്ച് DYFI യുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രകടനം നടത്തി .

മേഖലാ സെക്രട്ടറി MR ഷംജിത്ത് , അഭിജിത്ത് ആലപ്പടി , MV യുവേഷ് , CK വിനു , അരുൺ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post