Home കിണർ ഇടിഞ്ഞ് താഴ്ന്നു byWeb Desk •21 March 0 താമരശ്ശേരി: പരപ്പൻ പൊയിൽ കതിരോട് ചാലിൽ വാഴപ്പുറത്ത് മുനീറിൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.അടി മുതൽ കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയ കിണറാണ് ഇടിഞ്ഞത്. Facebook Twitter