താമരശ്ശേരി: കന്നൂട്ടിപ്പാറ വട്ടത്തുമണ്ണിൽ ആലി കുട്ടി ഹാജി (85) നിര്യാതനായി.
ഭാര്യ: പാത്തുമ്മ.
ഹജ്ജുമ്മ.
മക്കൾ : മുഹമ്മദ് വി.എം.കന്നൂട്ടിപ്പാറ,ആയിഷ ബീവി മലപുറം, സിദ്ധീഖ് വി.എം, തേക്കും തോട്ടം, നാസർ വി.എം.(ബാവ) അൽ ഖുറയാത്ത്,മജീദ് (ഇമ്പീച്ചി ), സീനത്ത് മഠത്തും പൊയിൽ, പൂനൂർ, ഷൗക്കത്തലി, സലീം, വി എം .ഷരീഫ് വി എം , നസിയത്ത് മുണ്ടപ്പുറം.
മരുമക്കൾ: നസീറ കൂടത്തായ്' അബ്ദുള്ള മലപുറം, ഫൗസിയ എളേറ്റിൽ വട്ടോളി,, ഷൈമ പുതുപ്പാടി,, റംല കത്തറമ്മൽ, ഗഫൂർ മഠത്തും പൊയിൽ, ഷഫീദ ചുങ്കം, തസ് ലീന എളേറ്റിൽ വട്ടോളി, റിഷാന ഇയ്യാട്, സലീം മുണ്ടപ്പുറം,
