Trending

സ്കൂട്ടർ അപകടം;സൈബർ പാർക്ക് ജീവനക്കാരി മരിച്ചു.





കോഴിക്കോട്: പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിമരണപ്പെട്ടു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്.

ജോലി ചെയ്യുന്ന സൈബര്‍ പാര്‍ക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര (ഉസ്താദിന്‍റവിടെ) ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.




Post a Comment

Previous Post Next Post