Home നിര്യാതനായി byWeb Desk •19 March 0 കൂരാച്ചുണ്ട് :കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത് മീത്തൽ എം എ ചന്ദ്രൻ(60), നിര്യാതനായി .ഭാര്യ :റെയ്ച്ചൽ (കൂവ്വപ്പൊയിൽ ). മക്കൾ ലിഖിൽ ,ഗ്രീഷ്മ. മരുമക്കൾ: ദിൽന ,ഹംസ .സംസ്കാരം ഇന്ന് 19/03 / 2023 രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ . Facebook Twitter