Trending

പൊലീസ് ഉദ്യോ​ഗസ്ഥൻ സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു





കാസർകോഡ്: പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർകോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ (45) ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പെർളടുക്കം സ്വദേശിയായ അശോകൻ ഇന്ന് രാവിലെയാണ് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞ് വീണത്.

Post a Comment

Previous Post Next Post