കഴിഞ്ഞ മൂന്നു ദിവസമായി ഹർഷിന ആശുപത്രിക്ക് മുന്നിൽ സത്യാഗ്രഹ സമരം നടത്തിവരികയാണ്. ആർ.എം.പി.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി. പ്രകാശൻ, ടി. ഷംനാസ് എന്നിവർ പ്രസംഗിച്ചു. കെ.വിനോദ് കുമാർ , ജംഷീർ നെല്ലിക്കോട്, തൽഹത്ത് വെള്ളയിൽ, പി.ടി.ബാലകൃഷ്ണൻ , എൻ കെ. ദിലീപ്, ഇ ഷർഷാദ് അലി തുടങ്ങിയവർ നേതൃത്വം നൽകി.
