Trending

നിര്യാതനായി



കൊടുവള്ളി:കളരാന്തിരി - ഇരൂൾകുന്നുമ്മൽ നീനാൻകുട്ടി ഹാജി (75 ) നിര്യാതനായി.


ഭാര്യ: പാത്തുട്ടി-


മക്കൾ: മുഹമ്മദലി ( സൗദി അറേബ്യ),
ശരീഫ് ,സുബൈദ, ജമീല, സഫിയ, റസീന.


മരുമക്കൾ: അബൂബക്കർകുട്ടി കളരാന്തിരി, പരേതനായ അബ്ദു ലത്തീഫ് നരിക്കുനി, ജാഫർ കൈതപ്പൊയിൽ (കൈതപ്പൊയിൽ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി), പി കെ സാജിദ് ഫൈസി കളരാന്തിരി.


മയ്യിത്ത് നിസ്കാരം 12 മണിക്ക് കളരാന്തിരി - കാക്കാടൻചാൽ ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post