Trending

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന് വീൽ ചെയർ നൽകി.

 


സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ്
താമരശ്ശേരി നോർത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന കാരക്ക ചലഞ്ചിന്റെ ഭാഗമായി കിടപ്പ് രോഗികൾക്കൊരു കൈത്താങ്ങ് പദ്ധതിയിലേക്ക്  അധ്യാപകൻ വീൽചെയർ സംഭാവന നൽകി. 


പൂക്കോട് അബ്ദുസ്സലാം മാസ്റ്ററാണ് വീൽചെയർ നൽകിയത്. 
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെടി അബ്ദുറഹ്മാൻ മാസ്റ്റർ
ഏറ്റുവാങ്ങി
ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി സജിത്ത് വി എം വള്ളി എന്നിവരും
പി ബിജു
ടി എം ഹക്കീം മാസ്റ്റർ
പിഎം അബ്ദുൽ മജീദ്
സി കെ നൗഷാദ്
കെ ടി ഷംസീർ
കെ കെ ഷെരീഫ്തുടങ്ങിയവർ പങ്കെടുത്തു.


പദ്ധതിയുടെ ധനശേഖരണാർത്ഥം
മാർച്ച് 19, 20, 21 തിയ്യതികളിൽ കാരക്ക ചലഞ്ച് നടക്കും .

Post a Comment

Previous Post Next Post