Trending

സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരുക്ക്







ഓമശ്ശേരി: ഓമശ്ശേരിക്ക സമീപം നീലേശ്വരത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി കാലിൽ ഇടിച്ച് യാത്രികന് പരുക്കേറ്റു.

ഓൺലൈൻ മാധ്യമപ്രവർത്തകനും, കർമ്മ ഓമശ്ശേരി സന്നദ്ധ സേനാ അംഗവുമായ പി എസ് അബീഷിനാണ് പരുക്കേറ്റത്.

സാരമായി പരുക്കേറ്റ അബീഷിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post