പുൽപ്പള്ളി:ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇരുളം ചാത്തമംഗലംകുന്ന് രമേശ് (20) ആണ് മരിച്ചത്. രമേശ് ഓടിച്ച സ്‌കൂട്ടറും സ്വകാര്യബസ്സും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്കൂട്ടർ സ്വകാര്യ ബസ്സിലിടിച്ച് യുവാവ് മരിച്ചു.
byWeb Desk
•
0
