Trending

"തണ്ണീർപന്തൽ '' ചുങ്കത്ത് സൗജന്യ കുടിവെള്ള വിതരണ കേന്ദ്രമൊരുക്കി.





താമരശ്ശേരി:ഇസാഫ് കോഓപ്പറേറ്റീവും, ഇസാഫ് ഫൗണ്ടേഷനും സംയുക്‌തമായി പൊതുജനങ്ങൾക്കായി ഈ വേനൽകാലത്തെ ചൂട് അതിജീവിക്കുവാനായി സൗജന്യ കുടിവെള്ള വിതരണ പദ്ധതിയായ "തണ്ണീർപന്തൽ" ഒരുക്കി, 
 താമരശ്ശേരി  സബ് ഇൻസ്പെക്ടർ ജയദാസ്  പദ്ധതി ഉത്ഘാടനം ചെയ്തു. 

 ഇസാഫ് കോഓപ്പറേറ്റീവ് കസ്റ്റമർ സർവീസ് മാനേജർ, ശീതൾ, ഇസാഫ് ബാങ്ക് ബ്രാഞ്ച് ഹെഡ്, അനൂപ്. സി, സിബി ജോൺ, കസ്റ്റമർ സർവീസ് മാനേജർ, സോഷ്യൽ ഇനിഷിയേറ്റിവ് എന്നിവരുടെയും ഇസാഫ് സംഘം മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ ഉത്ഘാടനം നടന്നു. അനുഗ്രഹീതമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സംഭാരം വിതരണം ചെയ്തു.

Post a Comment

Previous Post Next Post