താമരശ്ശേരി ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ ടിപ്പർ ലോറിയും, കാറും കൂട്ടിയിടിച്ച് പനമരം സ്വദേശികളായ നാലുപേർക്ക് പരുക്കേറ്റു. അബദുൽ നാസർ, അബദുൽ സലാം, ഫാത്തിമ, ആമിന എന്നിവർക്കാണ് പരുക്കേറ്റത് ,പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം