Trending

നിര്യാതനായി




താമരശ്ശേരി : പരപ്പൻ പൊയിൽ തിരുളാം കുന്നുമ്മൽ ടി.കെ.
കോയക്കുട്ടി ഹാജി (87) നിര്യാതനായി. ആദ്യകാല പ്ലാന്ററും മരവ്യാപാരിയുമായിരുന്നു.
 ഭാര്യ: ഇ.സി.സൈനബ.

മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ ലത്തീഫ്,ടി.കെ.ഷരീഫ്, പരേതനായ അശ്റഫ്.

മരുമക്കൾ: എം. ഹസീന,

കെ.സി.ഷാഹിദ, കെ.എം.ഷഹ്നാസ്, പി.സി.ഷമീന

കബറടക്കം വെള്ളിയാഴ്ച രാവിലെ 9 -ന് വട്ടക്കുണ്ട് ജുമാ മസ്ജിദ് കബറുസ്ഥാനിൽ.

Post a Comment

Previous Post Next Post