Trending

താമരശ്ശേരി ചുരം ആറാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു.




ചുരം ആറാം വളവിലാണ് സംരക്ഷണഭിത്തി തകർത്ത് ലോറി അപകടത്തിൽപ്പെട്ടത്, ആളപായമില്ല.പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം

Post a Comment

Previous Post Next Post