Home കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു; ഒരാളുടെ നില ഗുരുതരം byWeb Desk •08 March 0 തിരുവനന്തപുരം കല്ലമ്പലത്ത് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ശ്രേഷ്ഠ എം.വിജയ് ആണ് മരിച്ചത്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. Facebook Twitter