Trending

പന്ന്യങ്ങാട്ടുപുറായിൽ ശ്രീ ഭഗവതിക്ഷേത്രോത്സവത്തിന് കൊടിയേറി.





കത്തറമ്മൽ :
പന്ന്യങ്ങാട്ടുപുറായിൽ ശ്രീ. ഭഗവതിക്ഷേത്രഉത്സവംകൊടിയേറി.


പന്ന്യങ്ങാട്ടുപുറായിൽ(നെല്ലിക്കാംകണ്ടി )ശ്രീ ഭഗവതിക്ഷേത്രോത്സവത്തിന്റെകൊടിയേറ്റുകർമ്മംദേവീമന്ത്രങ്ങൾ ക്കൊണ്ട്ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തറവാട്കാരണവർ പി. പി. കൃഷ്ണൻനിർവ്വഹിച്ചു.
ചേലോട്ട്ഇല്ലം (മങ്ങാട് ) ഷിജുനമ്പൂതിരി പൂജതികർമ്മങ്ങൾക്ക്കാമ്മികത്വം വഹിച്ചു.കൂട്ടപ്രാർത്ഥനക്ക് അനൂജ്. പി. ടി.നേതൃത്ത്വംവഹിച്ചു
മാർച്ച്‌ 7 ചൊവ്വാഴ്ച നാഗത്തിനുള്ളകർമ്മങ്ങൾ
ബുദ്ധൻ :കലവറനിറക്കൽ. 9 വ്യാഴാഴ്‌ച സന്ധ്യക്ക് കാരണവന്മാർക്കുള്ളകർമ്മങ്ങൾ. 10 ന് വെള്ളിയാഴ്ച്ച തിറ.അന്നദാനം 11ശനിയാഴ്ച ഗുരുതികർമ്മങ്ങൾ
എന്നിവയുണ്ടായിരിക്കുമെന്ന് കമ്മിറ്റിഭാരവാഹികളായ കൃഷ്ണരാജ്.ഷിനു.ഷാജി.കെ സി.ശ്രീരാജ്. വിനിൽ. ദ്വിജിത്ത്. രജീഷ്ലാൽ .ദേവദാസൻ അജിത്കുമാർ എന്നിവർഅറിയിച്ചു

Post a Comment

Previous Post Next Post