Trending

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിലെ 'അയ്യപ്പനൊരു വോട്ട്' പരാമർശം; കെ ബാബുവിനെതിരായ എം സ്വരാജിന്റെ ഹര്‍ജി നിലനിൽക്കും





കൊച്ചി: കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിലെ ‘അയ്യപ്പനൊരു വോട്ട്’ പരാമര്‍ശം പരിശോധിക്കുമെന്ന് ഹൈക്കോടതി. കേസ് നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ വാദം കോടതി തള്ളി

Post a Comment

Previous Post Next Post