നീലേശ്വരം: കാസർകോട് ഉപ്പള റെയിൽവേ സ്റ്റേഷനുസമീപം നീലേശ്വരം കടിഞ്ഞിമൂല സ്വദേശിയും മംഗൽപാടി താലൂക്ക് ആസ്പത്രിയിലെ ലാബ് ടെക്നിഷനുമായ പി. ഐശ്വര്യയെ (26) തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി.
ജനാർദനൻ-ശോഭ ദമ്പതിമാരുടെ മകളാണ്. ഭർത്താവ്: വിപിൻ (ദേവൻ ആർട്സ്). മകൾ: ആഷ് വിപ. സഹോദരങ്ങൾ: ആദിത്യ, അഭിരാജ്
