Trending

കോ​ൺ​ഗ്ര​സ് ജാ​ഥ​യ്ക്ക് നേ​രെ മു​ട്ട​യെ​റി​ഞ്ഞ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ




പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സി​ന്‍റെ "ഹാ​ഥ് സെ ​ഹാ​ഥ്' ജാ​ഥ​യ്ക്ക് നേ​രെ മു​ട്ട​യെ​റി​ഞ്ഞ പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി.​ഷെ​രീ​ഫി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ത്തി​യ​തെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​ന​സീ​ർ അ​റി​യി​ച്ചു



Post a Comment

Previous Post Next Post