Trending

കലക്ടർമാർക്ക് സ്ഥലമാറ്റം; എ ഗീത കോഴിക്കോട് കലക്ടർ




കൊച്ചി: കലക്ടർമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവായി.


എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. എൻഎസ്‌കെ ഉമേഷാണ് എറണാകുളത്ത് പുതിയ കലക്ടർ.

തൃശൂർ കലക്ടർ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട്ടേക്കും ആലപ്പുഴ കലക്ടർ കൃഷ്ണ തേജയെ തൃശൂരിലേക്കും സ്ഥലം മാറ്റി.




Post a Comment

Previous Post Next Post