Home നിര്യാതനായി byWeb Desk •06 March 0 താമരശ്ശേരി: തച്ചംപൊയിൽ വീറുമ്പിൻചാലിൽ താമസിക്കും അബ്ദുറഹിമാൻ (ഇമ്പിച്ചി) നിര്യാതനായി.ഭാര്യ: സക്കീന. മക്കള്‍: അസ്മ ബീവി, മുഹമ്മദ് റാഫി, മുഹമ്മദ് റാഷിദ്മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 5:30 ന് തച്ചംപൊയില്‍ ഒതയോത്ത് ജുമാ മസ്ജിദില്‍ Facebook Twitter