Trending

യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു




രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

പരപ്പൻ പൊയിലിൽ നിന്ന് ആരംഭിച്ച മാർച്ച് താമരശ്ശേരി ടൗണിൽ സമാപിച്ചു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരിക്ക് പതാക കൈമാറിക്കൊണ്ട് കെപിസിസി മെമ്പർ പി സി ഹബീബ് തമ്പി  ഉദ്ഘാടനം ചെയ്തു

സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു ,എം ധനീഷ്ലാൽ മുജീബ് പുറായിൽ, ജവഹർ പൂമംഗലം, എം പി സി ജംഷീദ് ,സർതാജ്, ഷറഫലി പറക്കുന്ന്, നിഷാദ്, കാവ്യ വി ആർ, ഫസൽ പാലങ്ങാട്, അഭിൻ, യുക ഇക്ബാൽ കൂടത്തായി ,പിസി ഫിജാസ് ,ശമീർ പരപ്പാറ,  ഷമീർ എം കെ,  ടി കെ പി അബൂബക്കർ, സികെ ജലീൽ, മുഹമ്മദ് റിഫായത്ത്, അശോകൻ, എന്നിവർ സംസാരിച്ചു.

 രാജേഷ് കോരങ്ങാട്, ജ്യോതി ജി നായർ, മിഥുൻ നൂഞ്ഞികര, അബൂലൈസ്,  ജുറൈജ്  ഷാഫി പുതുശ്ശേരി, കെഎം വദൂത്, വിനീത് പയോണ , ഇറാഷ്, ആസിഫ്, രാജേഷ്,  റസീൽ,  ഫാസിൽ, അഭിനന്ദ്, നവനീത് അഷ്കർ, റിഷാം അൻഷാദ് ഒ പി ബിനു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post