Trending

ലോറി ഡിവൈഡറിൽ കയറി അപകടം

 

എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അങ്ങാടിയിലെ ഡിവൈഡറിലാണ് ലോറി കയറി അപകടമുണ്ടായത് .

 ഇന്ന് വൈകിട്ട് അഞ്ചര  മണിയോട് കൂടിയായിരുന്നു അപകടം. അപകട സമയത്ത് റോഡിൽ വാഹനം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി .


മുക്കം വഴി എറണാകുളത്തേക്ക് പോകുന്ന ലോറിയാണ് ഡിവൈഡറിൽ ഇടിച്ചുകയറിയത്  ലോറിക്ക് കേടുപാട് സംഭവിച്ചതോടെ ക്രെയിൻ എത്തിച്ച് ലോറി എടുത്തുമാറ്റിയാണ് ഗതാഗതം പുന സ്ഥാപിച്ചത്

Post a Comment

Previous Post Next Post