പുതുപ്പാടി: മലപുറം വെണ്ടേക്കും ചാലിൽ താമസിക്കും ഒറ്റപ്പിലാക്കിൽ
അസൈനാർ നിര്യാതനായി.
ഭാര്യ :നഫീസ
മക്കൾ :ബസ്ബസത്ത് (ബസ്ബു),റീമ നുസ്റിൻ, അജ്മലാ ഫർഹത്ത്
മരുമക്കൾ :മഹമൂദ് നേരോത്ത്, ആബിദ് പന്നിക്കോട്ടൂർ, അലിഫുന്നിസ.
മയ്യത്ത് നിസ്കാരം രാവിലെ 8.30 മലോറം ജുമാ മസ്ജിദ്
