കോടഞ്ചേരി: ഇന്നലെ കോടഞ്ചേരി തുഷാരഗിരി റോഡിൽ നൂറനാനി പടിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് പുലയംപറമ്പിൽ തങ്കച്ചനൻ (64) മരിച്ചത്. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല
സംസ്കാരം നാളെ (31, വെള്ളിയാഴ്ച )രാവിലെ 9:30 ന് നെല്ലിപ്പൊയിലിലുള്ള സഹോദരിയുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ
ഭാര്യ :ആനി
മക്കൾ: ടെഡി,ബോബി.
മരുമക്കൾ :സോണിയ, ജോത്സ്ന.
