ചെറുപുഴ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നിര്‍മാണ തൊഴിലാളി ആലക്കോട് വെള്ളാട്പാത്തന്‍ പാറയിലെ കുന്നപ്പള്ളിക്കാട്ടില്‍ ഹൗസില്‍ ജോബി വര്‍ഗീസിനെ(39)യാണ് ചെറുപുഴ എസ്.ഐ എം.പി ഷാജി പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 14ന് വൈകുന്നേരമാണ് സംഭവം.
