Trending

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാൾ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍





തൃക്കരിപ്പൂര്‍:  സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാളിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

 പടന്ന മൈമ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാൾ ഉദിനൂര്‍ തെക്കുപുറത്തെ കെപി കൃഷ്ണന്‍ (55) ആണ് മരിച്ചത്.

 തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂളിന് സമീപത്ത് ശനിയാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post