പാലക്കാട്: താമരശ്ശേരി താലൂക്ക് ആശുപത്രി മുൻ സുപ്രണ്ട് ഡോ.കേശവനുണ്ണിയുടെ മാതാവ് പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സുരഭി നഗർ സൗഭാഗ്യത്തിൽ മങ്ങാട്ട് സത്യഭാമ (86) നിര്യാതയായി.
ഭർത്താവ്: എം.പി കുമാരൻ.
മക്കൾ: മൈഥിലി, ഡോ. കേശവനുണ്ണി, ബേബി,
മരുമക്കൾ: കൃഷ്ണദാസ് ഡോ., ഷീല ഉണ്ണി (താമരശ്ശേരി, അനന്തൻ.
കൊച്ചുമക്കൾ:
ഡോ. ഹരിത ദുർഗ - മധു (റിയാദ്)
ഹരിഗോവിന്ദ് (മംഗലപുരം) ഡോ.
അഭിജിത്ത് (ചെന്നൈ)
ഐശ്വര്യ (എറണാകുളം)
അജയ്ക്മാർ (പുതുശ്ശേരി)
ശവസംസ്‌കാരം ഇന്ന് വൈകുന്നേരം (2023 മാർച്ച് 21) 05:00 ന് തിരുവില്വാമല ഐവർ മഠത്ത് നടക്കും.
