Trending

വൈകോൽ ലോറിക്ക് തീപിടിച്ചു.




നാദാപുരം:കക്കട്ടിൽ -കയ്‌വേലി റോഡിൽ കയക്കൂലിലാണ് വൈകോൽ ലോറി തീപ്പിടിച്ചത്.


നാദാപുരം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഈ സി നന്ദകുമാറിന്റെ നേതൃത്വത്തിൽ തീ അണച്ചു, സീനിയർ ഫയർ ആൻഡ്ഡ് റെസ്ക്യൂ ഓഫീസർ പ്രവീൺകുമാർ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ നികേഷ് ഈ കെ സുകേഷ് കെബി ജിഷ്ണു ആർ ഷിജു കെ എം സജീഷ് എം ലിനീഷ് എം കെ എന്നിവർ തീ അണച്ചു 

നിസാര പൊള്ളേൽ ഏറ്റ ലോറി ഡ്രൈവർ ആമീനിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post