Trending

കാർ വയലിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്






മാനന്തവാടി: പേരിയ റോഡിൽ വാളാട് ജലനിധി പമ്പ് ഹൗസിന് എതിർവശം കാർ റോഡിൽ നിന്നും വയലിലേക്ക് മറിഞ്ഞാണ് അപകടം.വാളാട് കാഞ്ഞായി ഷഫീർ, ഭാര്യ ജസീല, 2 വയസ്സുള്ള കുട്ടി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നര യോടെ വാളാട് ടൗണിൽ നിന്നും വീട്ടി ലേക്ക് വരുന്ന വഴിയാണ് അപകടം. ഇവരെ ഉടൻതന്നെ ആശുപത്രിയിലേ ക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്.


Post a Comment

Previous Post Next Post