Trending

നിര്യാതനായി




 നരിക്കുനി: .പാറന്നൂർ ശിവക്ഷേത്രത്തിന് സമീപം മംഗലശ്ശേരി ഷാജി (48) ( പ്രധാന അദ്ധ്യാപകൻ എരവന്നൂർ എ യു പി സ്ക്കൂൾ) നിര്യാതനായി.

 ഭാര്യ:സരിത കെ ( അദ്ധ്യാപിക ,പുല്ലാളൂർ എൽ പി സ്ക്കൂൾ)

 മക്കൾ :അമൽദേവ് എം (ഡിഗ്രി വിദ്യാർത്ഥി ,എസ് എൻ കോളേജ് ,ചേളന്നൂർ) നിരജ്ഞന എസ് നായർ ( നാലാം ക്ലാസ് വിദ്യാർത്ഥിനി ,പുല്ലാളൂർ എൽ പി സ്കൂൾ)

 സഹോദരി :- ഷാനി .

പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട: വില്ലേജ് ഓഫീസ് ) .മാതാവ്:  ശാരദ

 സംസ്ക്കാരം  നാളെ (ശനി ) ഉച്ചയ്ക്ക് 1 മണിക്ക്

Post a Comment

Previous Post Next Post