Trending

ഡോക്ടർ ശാന്തറാം സ്മാരക ട്രോഫിക്ക് വേണ്ടി അഖില കേരള വടംവലി മത്സരം

 


ഡോക്ടർ ശാന്ത റാം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ  ഏപ്രിൽ 23ന് കൈതപ്പൊയിൽ പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി നാളെ (മാർച്ച് 14 ചൊവ്വ ) വൈകിട്ട് 4 മണിക്ക് കൈതപ്പൊയിൽ  ജി എം യു പി  സ്കൂളിൽ വിപുലമായ സംഘാടക സമതി യോഗം ചേരുമെന്ന് സൗഹൃദ വേദി ചെയർമാൻ ഗിരീഷ് ജോൺ, കൺവീനർ വി.കെ ഹുസൈൻ ,കുട്ടി എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post