Trending

അപ്പുറത്ത് പൊയിൽ ഇമ്പിച്ചമ്മദ് ഹാജി നിര്യാതനായി




ഈങ്ങാപ്പുഴ: കാക്കവയൽ താമസിക്കുന്ന അപ്പുറത്ത് പൊയിൽ ഇമ്പിച്ചമ്മദ് ഹാജി (96) നിര്യാതനായി

ഭാര്യ: കദീജ

മക്കൾ: അബ്ദുറഹിമാൻ കുട്ടി, ഫാത്തിമ, ഹമീദ്, സുലൈഖ, മുഹമ്മദാലി, ഷാഹിദ, ആരിഫ

മരുമക്കൾ: മറിയം, റെജി മുഹമ്മദ്, ഷമീർ, സുലൈഖ, ജഫ്സിന, ബഷീർ

ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് കാക്കവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Post a Comment

Previous Post Next Post